"എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് .
നിനക്കതു അറിയാം ,
നിനക്ക് അത് അറിയാം എന്നുള്ളത് എനിക്ക് അറിയാം...
നിനക്ക് അത് അറിയാം എന്നുള്ളത് എനിക്കറിയാം എന്നുള്ളതും നിനക്ക് അറിയാം..
പറഞ്ഞുവരുമ്പോ ഇതെല്ലാം എനിക്കറിയാം..
okay...
നിനക്ക്എന്നെ ഇഷ്ടമായില്ല.
its fine.
ഇനിയിപ്പോ എന്തായാലും നീ ഒരുത്തനെ കല്യാണം കഴിക്കും..ഞാനും എന്നെ കൊണ്ട് പറ്റുന്ന പോലെ ഒരു പാവം കുട്ടിയെ കല്യാണം കഴിക്കും..എന്നിട്ട് നിനക്ക് തരാൻ സൂക്ഷിച്ച സ്നേഹം മുഴോനും ഞാൻ അവള്ക്ക് കൊടുക്കും..
ശ്യോ...ആലോചിക്കാൻ വയ്യ ... എന്റെ അടുത്തുനിന്നും ആ കുട്ടിക്ക് കുറെ സ്നേഹം കിട്ടും ... എത്ര ഭാഗ്യവതിയാല്ലേ ആ കുട്ടി ... ??
just ഒന്ന് ആലോചിച്ചു നോക്കിക്കേ ??നിന്നെ കല്യാണം കഴിക്കുന്നവൻ നിന്നെ അതുപോലെ സ്നേഹിക്കാതിരുന്നാൽ ഉള്ള അവസ്ഥ ...അന്ന് ചിലപ്പോ നിനക്ക് തോന്നും ,'നിനക്ക് കിട്ടണ്ട സ്നീഹം ആണ് ആ കുട്ടിക്ക് കിട്ടുന്നത്' എന്ന് ..
വെഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല ... നിൻറെ കൂടെ ജീവിതം പങ്കുവെക്കുന്നവൻ ഞാൻ നിന്നെ സ്നേഹിച്ചതിനെകാളും നിന്നെ സ്നേഹിക്കട്ടെ എന്ന് ഞാൻ പ്രാർതിക്കാം...പിന്നെ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് .. നിൻറെ ഭാവി പുരുഷൻ നിന്നേ ഇത് പോലെ സ്നേഹിച്ചില്ലെങ്കിൽ നിനക്ക് ഇത് വല്യ ഒരു നഷ്ടമായിരിക്കും ...അങ്ങിനെ ഒന്നും സംഭവിക്കാതിരിക്കട്ടെ "
Note - ആത്മാർഥമായി ഞാൻ സ്നേഹിച്ച ഒരു കുട്ടിയോട് പറയണം എന്ന് വിചാരിച്ച വാക്കുകളാണിവ..
ഇത് പറയാൻ ഇതുവരെ ഒരു സാഹചര്യവും സമയവും കിട്ടിയില്ല..
ഇനി ഒരു അവസരം കിട്ടും എന്ന വിശ്വാസവും ഇല്ല..
അതുകൊണ്ടുതന്നെ ഇത് മനസ്സിൽ സൂക്ഷിക്കണ്ട ആവശ്യവും ഇല്ല ...
കൌതുകം എന്ന് തോന്നിയതുകൊണ്ട് നിങ്ങളോട് പറയുന്നു ...
ആശയപരമായോ സാഹിത്യപരമായോ തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക
സ്വന്തം,
ആദിത്യ,
കുട്ടേട്ടന്റെ മകൻ